RSS Book Distribution In Kerala Schools <br />കേരളത്തിലെ സ്കൂളുകളില്‍ വിതരണം സംഘപരിവാര്‍ ആശയങ്ങളടങ്ങിയ പുസ്തകത്തിന്‍റെ വിതരണം നടക്കുന്നതായി പരാതി. വിദ്യാഭാരതി സംസ്‌കൃതി ജ്ഞാനപരീക്ഷ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകം സംഘപരിവാര്‍ അനുകൂല അധ്യാപകരാണ് വിതരണം ചെയ്യുന്നത്. പുസ്തക വിതരണം സര്‍ക്കാര്‍ അനുമതിയോടെയല്ലെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് പ്രസ്താവിച്ചിരുന്നു.