Surprise Me!

സ്ത്രീ സൌന്ദര്യം, മലയാളിയോ തമിഴരോ മികച്ചത്? ഒടുവില്‍ സംഭവിച്ചത് | Oneindia Malayalam

2017-10-24 99 Dailymotion

സ്​ത്രീസൗന്ദര്യത്തിൽ മലയാളികളോ തമിഴരോ മുന്നിട്ടുനിൽക്കുന്നതെന്ന വിഷയത്തിൽ തമിഴ്​ ചാനൽ സംപ്രേഷണം ചെയ്യാനിരുന്ന പരിപാടി വിവാദത്തെതുടർന്ന്​ ഉപേക്ഷിച്ചു.‘നീയാ നാനാ’ എന്ന പേരിൽ വിജയ്​ ടി.വി സംപ്രേഷണം ​െചയ്യാനിരുന്ന പരിപാടിയാണ്​ അവസാന നിമിഷം വേണ്ടെന്നുവെച്ചത്​. സെറ്റ്​ സാരി അണിഞ്ഞ മലയാളി സ്​ത്രീകളെയും കാഞ്ചീപുരം പട്ടുസാരി അടക്കം പരമ്പരാഗത തമിഴ്​ വേഷം ധരിച്ച തമിഴ്​ സ്​ത്രീകളെയും സംവാദത്തിൽ പ​െങ്കടുപ്പിച്ചിരുന്നു. സ്​ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ നിയമപ്രകാരം കേസെടുക്കണമെന്നും സംപ്രേഷണം തടയണമെന്നും ആവശ്യ​െപ്പട്ട്​ കാഞ്ചീപുരത്തെ മക്കൾ മൺട്രം എന്ന സംഘടന പൊലീസിൽ പരാതി നൽകിയിരുന്നു. <br /> <br />Vijay TV drops Neeya Naana episode on ‘Kerala vs Tamil women’.Neeya Naana program which planned to telecast an episode based on "Malayali vs Tamil women " was dropped due to controversies.

Buy Now on CodeCanyon