Surprise Me!

An Ancient Chinese Ginkgo Tree Drops an Ocean of Golden Leaves

2017-10-25 5 Dailymotion

മഞ്ഞയുടുപ്പിച്ച് ഗിങ്കോ മുത്തച്ഛന്‍...!!!

ചൈനയിലെ 1400 വര്‍ഷം പഴക്കമുള്ള ഗിങ്കോ മരം കാണാന്‍ ആണ് വിനോദസഞ്ചാരികളുടെ തിരക്ക്.

ചില്ലയിലും ചുറ്റുവട്ടത്തും ആയിരക്കണക്കിന് ഇലകള്‍ പൊഴിച്ച് സുന്ദരിയായി നില്‍ക്കുന്ന വൃക്ഷത്തിന്റെ ചിത്രം 2016ല്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതോടെയാണ് ഇവിടേയ്ക്കുള്ള സന്ദര്‍ശകരുടെ വരവ് വര്‍ധിച്ചത്. ഒരു ദിവസം 70,000 സന്ദര്‍ശകര്‍ വരെ എത്തിച്ചേര്‍ന്ന ചരിത്രം ഈ മരത്തിനുണ്ട്.സന്ദര്‍ശകരുടെ തിരക്ക് കണക്കിലെടുത്ത്, ഗിങ്കോ കാണാന്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഒരുക്കിയിരിക്കുകയാണ്.

Buy Now on CodeCanyon