Surprise Me!

ആ മുതല രക്ഷപ്പെട്ടോ അതോ ???

2017-10-26 0 Dailymotion

സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിലെ ഹിപ്പോ കുളത്തിൽ നിന്നും പകർത്തിയതാണ് ഈ ദൃശ്യം. <br /> <br /> <br /> <br />വിനോദസഞ്ചാരിയായ 71 കാരൻ ഹരീഷ് കുമാറാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. മുതല ഹിപ്പോക്കുഞ്ഞിനെ ഒന്നു തൊടാൻ നോക്കിയതിനു പകരം ചോദിക്കാനെത്തിയത് ഒന്നും രണ്ടും ഹിപ്പോകളല്ല, മുപ്പതത്തിനാല് ഹിപ്പോകളാണ് കൂട്ടമായെത്തിയത്. ഒരു ഹിപ്പോയെ തന്നെ നേരിടാന്‍ വലിയ മുതലകള്‍‍ക്കു പോലും പ്രയാസമാണ്. ഹിപ്പോകളുടെ ഒത്ത നടുക്കു തന്നെ പെട്ടുപോയ മുതലയെ ഹിപ്പോകള്‍ തട്ടിയെറിഞ്ഞു

Buy Now on CodeCanyon