Real madrid star Christiano Ronaldo may be banned for the second time this season after clashing with midfielder Pere Pons in Madrid's 2-1 defeat to newly promoted Girona on Sunday. The incident, which took place at a corner, saw the Portugese who was named the top male player at the FIFA Best awards last week-grab pons by the face and force him to the floor. <br /> <br />സ്പാനിഷ് ലീഗില്‍ ജിറോണയുമായി തോറ്റതിന് പിന്നാലെ റയല്‍ മാഡ്രിഡിനെ മറ്റൊരു തിരിച്ചടി കൂടി വരുന്നു. ജിറോണയുമായുള്ള മത്സരത്തില്‍ എതിർതാരത്തിൻറെ മുഖത്തടിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് താരത്തെ വിലക്കണമെന്ന ആവശ്യവുമായി റൊണാള്‍ഡോ അനുകൂലികള്‍ രംഗത്തെത്തി. ജിറോണയുമായുള്ള മത്സരത്തില്‍ ഒന്നിനെതിരെ ര <br />ണ്ട് ഗോളിന് റയല്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ പോയിൻറ് പട്ടികയില്‍ മുന്നിലുള്ള ബദ്ധവൈരികളായ ബാഴസയുായി റയലിൻറെ പോയിൻറ് വ്യത്യാസം എട്ടായി ഉയർന്നു. ഇതുവരെ പത്ത് മത്സരങ്ങളില്‍ നിന്ന് ആറ് ജയവും രണ്ട് സമനിലയും രണ്ട് തോല്‍വിയുമായി 20 പോയിൻറാണ് റയലിനുള്ളത്.
