Surprise Me!

മുസ്ലിമിന്റെ ഒരു ദിവസം പരമ്പര 1 സഹീഹു മുസ്ലിം 2711 صحيح مسلم مع شرح النووي

2017-11-03 1 Dailymotion

ബറാഉ റ നിവേദനം ചെയ്യുന്നു:നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഉറങ്ങാൻ കിടക്കുമ്പോൾ
اللهُمَّ بِاسْمِكَ أَحْيَا، وَبِاسْمِكَ أَمُوتُ
അല്ലാഹുവേ .....നിന്റെ നാമത്തിൽ ഞാൻ ജീവിക്കുന്നു നിന്റെ നാമത്തിൽ തന്നെ ഞാൻ മരിക്കുകയും ചെയ്യുന്നു എന്ന് പറയുമായിരുന്നു . ഉണരുമ്പോൾ
الْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَمَا أَمَاتَنَا، وَإِلَيْهِ النُّشُورُ
എന്നെ മരിപ്പിച്ച ശേഷം ജീവിപ്പിച്ച അല്ലാഹുവിനാണ് സർവസ്തുതിയും;അവനിലേക്കാണ് ഞങ്ങളുടെ പുനരുത്ഥാനം
ഇമാം നവവിയുടെ ശറഹു മുസ്ലിമിൽ നിന്നുള്ള വ്യാഖ്യാനം അറബി മൂലവും മലയാള സാരാംശവും
സഹിതം

Buy Now on CodeCanyon