Surprise Me!

ഇന്ത്യയുടെ മാനം കളഞ്ഞ വീഡിയോ...

2017-11-11 0 Dailymotion

ഉപഭോക്താവിനു നേരെ തിളച്ച എണ്ണ ഒഴിച്ച സംഭവം വിദേശമാധ്യമങ്ങളിലും

ന്യൂയോര്‍ക്ക് പോസ്റ്റ് ഉള്‍പ്പടെയുള്ള മാധ്യമങ്ങളില്‍ വാര്‍ത്തയായി

മുബൈയില്‍ ഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞ ഉപഭോക്താവിനു നേരെ തിളച്ച എണ്ണ ഒഴിച്ച സംഭവം അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയ്ക്ക് നാണക്കേടായി. ന്യൂയോര്‍ക്ക് പോസ്റ്റ് ഉള്‍പ്പടെയുള്ള മാധ്യമങ്ങളിലും ഇത് വാര്‍ത്തയായി.നിരവധി ആളുകളാണ് ഈ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയത്. അന്തര്‍ദേശീയ തലത്തില്‍ തന്നെ ഇന്ത്യയ്ക്ക് നാണക്കേടായി മാറിയിരിക്കുകയാണ് ഈ സംഭവം. ഇന്ത്യയിലെ ആളുകളുടെ മനോഭാവത്തെക്കുറിച്ചും മറ്റും നിരവധി വിദേശികളാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിദേശികള്‍ക്കു നേരെ ഉത്തര്‍പ്രദേശിലുള്‍പ്പടെ നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വീഡിയയോയും വൈറലാവുകയാണ്. മുംബൈ ഉല്ലാസ്‌നഗറിലെ ചൈനീസ് ഭക്ഷണശാലയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.

World

Shocking video: Eatery owner flings hot oil onto customer

Buy Now on CodeCanyon