ക്രുവല്‍ കിം മിഥ്യയോ...സത്യം എന്ത്???

ഔദ്യോഗിക രേഖകളനുസരിച്ച് 1982 ജനുവരി എട്ടിനാണ് കിംഗ് ജോങ് ഉന്‍ ജനിച്ചത്

ഉന്നിന്റെ ബാല്യകാലം സംബന്ധിച്ച ഔദ്യോഗിക രേഖകള്‍ സ്വിസ് പഠനകാലത്തേത്

കിമ്മിന്റെ ജീവിതം സംബന്ധിച്ച വിവരങ്ങള്‍ ഇന്നും പുറം ലോകത്തിന് അന്യം

ഇന്ന് ലോകം ഏറെ ഭീതിയോടെ കാണുന്ന ഉത്തരകൊറിയന്‍ ഭരണാധികാരി കിംഗ് ജോങ് ഉന്‍. മറ്റേതൊരു ഏകാധിപതിയെയും പോലെ തീഷ്ണമായ ചുറ്റുപാടുകളില്‍ നിന്നോ, അസമത്വത്തിന്റെ നടുവില്‍ നിന്നോ ആയിരുന്നില്ല കിംഗ് ജോങ് ഉന്നിന്റെ വരവ്. മറിച്ച് ബാല്യത്തിലേ ചിട്ടപ്പെടുത്തിയെടുത്ത ഒരു ഏകാധിപതിയുടെ ചട്ടക്കൂടുകളില്‍ നിന്നായിരുന്നു.

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom