ഇത് ട്യൂണ മീനിന്റെ കണ്ണ്.....കണ്ണ് മാത്രം

ചൂര(ട്യൂണ) എന്നറിയപ്പെടുന്ന മത്സ്യത്തിന്റെ കണ്ണ് കഴിക്കാനെടുക്കുന്നു

ജപ്പാനിലാണ് ഈ വിഭവം കൂടുതല്‍ ജനപ്രിയം

1990കളിലാണ് ട്യൂണ ഐ ജപ്പാന്‍കാരുടെ പ്രിയ ഭക്ഷണമാകുന്നത്

ഒമേഗ-3 കൂടുതല്‍ അടങ്ങിയ കണ്ണുകള്‍ തലച്ചോറിന് വളരെ നല്ലതാണത്രെ

ഏഷ്യലെ മറ്റൊരുപാട് രാജ്യങ്ങളില്‍ ട്യൂണ ഐ ഉപയോഗിക്കുന്നു

Chinese Delicacy - Tuna Eyeball