Surprise Me!

സൗദിയില്‍ രാജകുമാരന്മാരെ കെട്ടിത്തൂക്കി മർദിക്കുന്നു

2017-11-23 1 Dailymotion

Saudi Princes and Billionaire businessmen arrested in a power grab earlier this month are being strung up by their feet and beaten by American private security contractors, a source in the country tells DailyMail.com. <br /> <br />അഴിമതി ആരോപണത്തിൻറെ പേരില്‍ അറസ്റ്റിലായ രാജകുമാരന്മാരും പ്രമുഖരും അടക്കമുള്ളവർ ക്രൂരമായ പീഡനം നേരിടുന്നുവെന്ന് റിപ്പോർട്ട്. പേര് വെളിപ്പെടുത്താത്ത സൌദി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡെയ്ലി മെയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ പാർപ്പിച്ചിരിക്കുകയാണ്. അറസ്റ്റിലായവരില്‍ പലർക്കും ക്രൂരമർദനം ഏറ്റെന്നും ചിലരെ ആശുപത്രിയില്‍‌ പ്രവേശിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. <br />അമേരിക്കൻ സ്വകാര്യ സുരക്ഷാ ഏജൻസിയിലെ ജീവനക്കാരാണ് പീഡനത്തിനും മർദനത്തിനും നേതൃത്വം നല്‍കുന്നതെന്നും റിപ്പോർട്ടിലുണ്ട്. ലോക കോടീശ്വരന്മാരില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാല്‍, സൗദി ദേശീയ ഗാര്‍ഡിന്റെ പുറത്താക്കപ്പെട്ട മേധാവി മയ്തിബ് ബിന്‍ അബ്ദുല്ല എന്നിവരുള്‍പ്പെടെയുള്ള രാജകുമാരന്‍മാരെയാണ് തടവിലിട്ടിരിക്കുന്നത്.

Buy Now on CodeCanyon