Surprise Me!

യൂസ്ഡ് കാര്‍ വാങ്ങുമ്പോള്‍...ശ്രദ്ധിക്കേണ്ടത്...

2017-11-24 3 Dailymotion

യൂസ്ഡ് കാര്‍ വാങ്ങുമ്പോള്‍...ശ്രദ്ധിക്കേണ്ടത്...

പഴയ കാറിനെ സംബന്ധിച്ച്‌ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം അതിന്റെഎഞ്ചിനാണ്.

അതിനാല്‍ പഴയ കാര്‍ വാങ്ങുന്നതിന് മുമ്ബ് വിദഗ്ധനായ മെക്കാനിക്കിനെ കൊണ്ട് കാര്‍ പരിശോധിപ്പിക്കുന്നത് ഉത്തമമാണ്.കൂടാതെ കാര്‍ മെക്കാനിക്കിനെ കൊണ്ട് കാര്‍ കുറച്ച്‌ ദൂരം ഓടിച്ച്‌ നോക്കുക
ഓഡോമീറ്ററില്‍ രേഖപ്പെടുത്തുന്ന സംഖ്യ എപ്പോഴും സത്യമാകണമെന്നില്ല. ഒത്തിരി ഉടമസ്ഥരിലൂടെ കടന്നുവന്ന കാറുകള്‍ക്ക് മൂല്യം കുറയും.

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom

Buy Now on CodeCanyon