24 മണിക്കൂറില്‍ 969 വിമാനങ്ങള്‍...ലോക റെക്കോര്‍ഡ് വീണ്ടും

24 മണിക്കൂറിനിടയ്ക്ക് 969 വിമാനങ്ങളാണ് മുംബൈ വിമാനത്താവളത്തിൽ വന്നുപോയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ 530 വരെയുള്ള കാലയളവിലാണ് 969 വിമാനങ്ങളെ മുംബൈ വിമാനത്താവളം കൈകാര്യം ചെയ്തത്2017 മെയ് മാസം മുംബൈ വിമാനത്താവളം കുറിച്ച 935 വിമാനങ്ങള്‍ എന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ തിരുത്തപ്പെട്ടിരിക്കുന്നതും. മുംബൈ വിമാനത്താവളത്തിന്റെ പുതിയ റെക്കോര്‍ഡ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.ഷെഡ്യൂള്‍ ചെയ്യപ്പൊടാത്ത വിമാനങ്ങളുടെ എണ്ണം വെള്ളിയാഴ്ച വര്‍ധിച്ചതാണ് പുതിയ റെക്കോര്‍ഡിലേക്ക് മുംബൈ വിമാനത്താവളത്തെ നയിച്ചത്.

Airport Breaks World Record for Number of Flights in 24 Hours

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom