ടൊയോട്ട വയോസ്...ഇന്ത്യന്‍ വിപണിയിലേക്ക്...

കാംറിയെ അനുസ്മരിപ്പിക്കുന്ന പുതിയ ഗ്രിൽ, എൽഇഡി ഹെഡ്‌ലൈറ്റ് എന്നിവ പുതിയ കാറിനുണ്ട്

തുടക്കത്തിൽ പെട്രോൾ എൻജിനോടെയും പിന്നിട് 1.4 ലീറ്റർ ഡീസൽ എൻജിനും വയോസിന് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇന്ത്യയിൽ പരീക്ഷണയോട്ടങ്ങൾ നടത്തുന്ന കാർ പുറത്തിറങ്ങുന്ന തീയതി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2018 പകുതിയിൽ തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ഫെബ്രുവരിയിൽ നടക്കുന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ പുതിയ കാറിനെ ടൊയോട്ട പ്രദർശിപ്പിച്ചേക്കും.