Surprise Me!

'ജാനിക്കുട്ടി' വിവാഹിതയാകാന്‍ പോകുന്നു

2017-12-02 2 Dailymotion

<br />Malayalam Serial Actress Monisha Got Engaged <br /> <br />മഞ്ഞുരുകും കാലം എന്ന സിനിമയിലെ ജാനിക്കുട്ടി മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന സീരിയല്‍ അത്ര ജനപ്രിയമായിരുന്നു. മോനിഷയായിരുന്നു ജാനിക്കുട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സീരിയലിലെ നായികയുടെ യഥാര്‍ത്ഥ വിവാഹ നിശ്ചയം കഴിഞ്ഞിരിയ്ക്കുന്നു. നിഖിത രാജേഷിന് പകരക്കാരിയായിട്ടാണ് മോനിഷ മഞ്ഞുരുകും കാലം എന്ന സീരിയലിലേക്ക് എത്തുന്നത്. 370 ആം എപ്പിസോഡു മുതലാണ് മോനിഷ മഞ്ഞുരുകും കാലത്തിന്റെ ഭാഗമായത്. ജാനിക്കുട്ടിയുടെ ഇരുപതുകളാണ് മോനിഷ അവതരിപ്പിച്ചത്. കോളേജ് കാലം മുതല്‍ കഥാപാത്രത്തിന്റെ പക്വതയും രാഷ്ട്രീയവുമൊക്കെയായി മോനിഷ വളരെ പെട്ടന്ന് പ്രേക്ഷകരുടെ പ്രിയം നേടി. മലര്‍വാടിയാണ് മോനിഷയുടെ പുതിയ സീരിയല്‍. കളേഴ്‌സ് ചാനലില്‍ രാത്രി ഏഴ്മണിക്കാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്. വിവാഹ ശേഷവും മോനിഷ അഭിനയിക്കും എന്നാണ് അറിയുന്നത്

Buy Now on CodeCanyon