ദിവസം 20 ലിറ്റര്‍ വെള്ളം കുടിക്കേണ്ടി വന്നാല്‍..???

"ഡയബറ്റിക് ഇന്സിപിഡസ്' എന്ന അപൂര്‍വ രോഗമാണ് ഇദ്ദേഹത്തിന്.

ഇത്തരം രോഗമുള്ളവര്‍ക്ക് അമിതമായി ദാഹമുണ്ടാകും. ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കില്‍ വിയര്‍ക്കുകയും ശരീരത്തിലെ ജലാംശം നഷ്ടമാകുകയും ചെയ്യും.അമിതമായ ദാഹം കാരണം കൃത്യ സമയത്ത് വെള്ളം കുടിച്ചില്ലെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണം വരെ സംഭവിക്കാം. ഒരു സാധാരണ മനുഷ്യനുള്ളതു പോലത്തെ ദാഹമല്ല അദ്ദേഹത്തിനുള്ളത്. ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ചാലും അദ്ദേഹത്തിന്റെ ദാഹം ശമിക്കുകയില്ല.തന്റെ ദാഹം സഹിച്ച് ഒരുമണിക്കൂറില്‍ കൂടുതല്‍ സമയം നില്‍ക്കാനും മാര്ക്കിനാകില്ല. അപ്പോഴേക്കും അസ്വസ്ഥതയുടെ ലക്ഷണങ്ങള്‍ ശരീരം കാണിച്ചു തുടങ്ങും.

Subscribe to Anweshanam :https://goo.gl/N7CTnG

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
https://www.facebook.com/news60ml/
Follow: https://twitter.com/anweshanamcom