ഇന്ത്യയെ അടയാളപ്പെടുത്തിയ ക്ഷേത്രം....!!!

വാസ്തുവിദ്യയുടെയും നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെയും പേരില്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്നൊരു ക്ഷേത്രം

ഏറ്റവും വലിപ്പമേറിയ ക്ഷേത്രം ഗിന്നസ് റെക്കോര്‍ഡിലിടം നേടിയ അക്ഷര്‍ധാം ക്ഷേത്രം.വാസ്തുശാസ്ത്രത്തെയും പഞ്ചരത്ര ശാസ്ത്രത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ഡല്‍ഹിയില് സ്ഥിതിചെയ്യുന്ന അക്ഷര്‍ധാം ക്ഷേത്രം പണിതിരിക്കുന്നത്.അഞ്ച് പ്രധാനഭാഗങ്ഹളായിട്ടാണ് ക്ഷേത്ര സമുച്ചയത്തെ വേര്‍തിരിച്ചിരികകിുന്നത്
ക്ഷേത്ര സമുച്ചയത്തിന് മധ്യഭാഗത്തായി പ്രധാന ക്ഷേത്രം സ്ഥിതിചെയ്യുന്നു.141 അടി ഉയരമുള്ള ഈ ക്ഷേത്രത്തില്‍ കൊത്തുപണികളുള്ള 234 തൂണുകളാണുള്ളത്.ഒപ്പം 9 താഴികക്കുടങ്ങളും കെട്ടിടത്തിലുണ്ട്.സ്വാമി നാരായണ അക്ഷാര്‍ത്ഥം എന്നും ക്ഷേത്രസമുച്ചയം അറിയപ്പെടുന്നു.യമുന നദിക്കരയില്‍ ഭൂമി ദേവിക്കായി സമര്‍പ്പിക്കപ്പെട്ടതാണ് ഈ ക്ഷേത്രം
2005 നവംബറിലാണ് അന്തരിച്ച രാഷ്ട്രപതി ഡോ എപിജെ അബ്ദുള്‍ കലാമാണ് ക്ഷേത്രം തുറന്നുകൊടുത്തത്.

Akshardham Temple is one of the Largest Temples in the World

travel