ലോകം മുഴുവന്‍ കോളക്കുപ്പികള്‍....!!!

ഓരോ സെക്കന്റിലും ശീതളപാനീയ കമ്പനി കൊക്ക-കോളയുടെ 3400 പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയപ്പെടുന്നുണ്ടെന്ന് പഠനം

ഇത് വലിയതോതില്‍ ഭൂമിയെ മലിനമാക്കുകയാണെന്നും കൊക്ക-കോള ഇടപെടണമെന്നും അന്താരാഷ്ട്ര പരിസ്ഥിതി സംഘടന ഗ്രീന്‍പീസ് ആവശ്യപ്പെട്ടു.
ഓരോ സെക്കന്‍ഡിലും കൊക്കകോളയുടെ 20,000 പ്ലാസ്റ്റിക് ബോട്ടിലുകളാണ് ഉപഭോക്താക്കള്‍ വാങ്ങുന്നത്
കൊക്ക-കോള കമ്പനി പ്രതിവര്‍ഷം 110 ബില്യണ്‍ പ്ലാസ്റ്റിക് കുപ്പികള്‍ നിര്‍മ്മിക്കുന്നുണ്ടെന്നാണ് ഗ്രീന്‍പീസ് കണക്ക്. ഒറ്റത്തവണമാത്രം ഉപയോഗിക്കാവുന്ന കുപ്പികളാണ് ഇവ. കോടിക്കണക്കിന് കുപ്പികള്‍ നദിയിലും കടല്‍ത്തീരങ്ങളിലും ഒടുവില്‍ സമുദ്രത്തിലും എത്തുന്നുണ്ട്
ഇവ കടലലിലെ ആവാസ വ്യവസ്ഥയെ എത്രമാത്രം തകര്‍ക്കുമെന്നത് നാം പലപ്പോഴും അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്

Coca-Cola Produced More Than 110 Billion Plastic Bottles Last Year

life