കുറ്റക്കാരില്ലാ...പക്ഷെ 30,984 കോടിക്ക് ആര് കണക്ക് പറയും...!!!

യുപിഎ സര്‍ക്കാരിനെ ഡല്‍ഹിയില്‍ നിന്ന് തുടച്ചുനീക്കിയ ഒരു കേസ് 2ജി സ്‌പെക്ട്രം

കേസിലെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി ഒറ്റവരി വിധിന്യായം

രാജ്യത്തിന്റെ പൊതുഖജനാവില്ഡ നിന്ന് 1.76 ലക്ഷം കോടി തട്ടിയെടുത്ത അഴിമതി

അഴിമതിയെക്കാള്‍ വലിയ അപമാനമാണ് വിധിയെന്ന് സോഷ്യല്‍മീഡിയയില്‍ പൊതുജനത്തന്റെ അഭിപ്രായം

സിബിഐയുടെ കണക്കില്‍ 30,984 കോടിയാണ് നഷ്ടം