Surprise Me!

ആണവ പരീക്ഷണം നടത്തിയത് എന്തിന്?? വെളിപ്പെടുത്തലുമായി ഉത്തരകൊറിയ | Oneindia Malayalam

2018-01-10 189 Dailymotion

North and South Korea agree to hold talks on easing military tensions <br /> <br />രണ്ടു വർഷത്തിനു ശേഷം ഉത്തര-ദക്ഷിണ കൊറിയ പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾക്കിടയിലുണ്ടായിരുന്ന പ്രശ്നങ്ങൾ ഒരു പരിധിവരെ ധാരണയിലായി. ചർച്ചയിൽ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേയ്ക്കും കിങ് ജോങ് ഉന്നിനും തത്സമയം കൂടിക്കാഴ്ച നടത്തിയിരുന്നു. ദക്ഷിണ കൊറിയയിൽ അഅടുത്ത മാസം ആരംഭിക്കുന്ന ശൈത്യക്കാല ഒളിമ്പിക്സ് ഉത്തരകൊറിയൻ പ്രതിനിധികൾ പങ്കെടുക്കും. ചൊവ്വാഴ്ച സൈനിക മുക്ത അതിർത്തി ഗ്രാമമായ പന്‍മുന്‍ജോമില്‍വെച്ചായിരുന്നു ഇരു രാജ്യങ്ങളുടേയും കൂടിക്കാഴ്ച. 11 മണിക്കൂര്‍ നീണ്ട ഉന്നതലയോഗത്തിൽ ഇരു രാജ്യങ്ങളിലേയും അഞ്ച് പേരടങ്ങുന്ന സംഘമാണ് പങ്കെടുത്തത്. കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങൾ തമ്മിൽ സുഖകരമായ ബന്ധമായിരുന്നില്ല. ഇരു രാജ്യങ്ങളിലായി വേർപ്പെട്ട് കഴിയുന്ന കുടുംബാംഗങ്ങളെ കണ്ടുമുട്ടാനും സാഹചര്യം ഉണ്ടാക്കണമെന്നും ചർച്ചയിൽ ദക്ഷിണ കൊറിയ ഉന്നയിച്ചിട്ടുണ്ട്. ഇത് ഉത്തര-ദക്ഷിണ കൊറിയകൾക്കിടയിലെ വൈകാരിക പ്രശ്നമാണ്.

Buy Now on CodeCanyon