വീട്ടുജോലിക്കാരിയില്‍ നിന്ന് സഹസ്രകോടീശ്വരിയായ നടി

പെണ്‍കുട്ടികള്‍ക്ക് തലയുയര്‍ത്തി നടക്കാന്‍ കഴിയുന്നൊരു പ്രഭാതത്തെ കുറിച്ചായിരുന്നു ആ വാക്കുകള്‍.75 ഗോള്‍ഡണ്‍ ഗ്ലോബ് അവാര്‍ഡ് വേദിയില്‍ ഏറെ കൈയ്യടി നേടിയ ഹാസ്യനടി ഓപ്ര വിന്‍ഫ്രി
വീട്ടുജോലിക്കാരിയില്‍ നിന്ന് കോടീശ്വരിയായ വനിത പഠിക്കാനേറയുണ്ട് നമുക്ക് ഓപ്ര വിന്‍ഫ്രിയില്‍ നിന്ന്.ടെലിവിഷന്‍ അവതാരക നടി നിര്‍മ്മാതാവ് പ്രഭാഷക അങ്ങനെ വിന്‍ഫ്രിക്ക് റോളുകള്‍ ഒരുപാട്.ഓപ്ര വിന്‍ഫ്രി ഷോ ലോകത്ത് ഏറ്റവും അധികം ആളുകള്‍ കണ്ട ടെലിവിഷന്‍ പരിപാടിയാണ്
കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് പ്രത്യേകിച്ച് അവകാശങ്ങളില്ലാത്ത കാലത്താണ് വിന്‍ഫ്രിയുടെ ജനനം.
സാധാരണ അക്കാലത്തെ കുട്ടികളെ പോലെ വീട്ടുജോലിക്കാരിയാകാന്‍ വേണ്ടി വളര്‍ന്ന പെണ്‍കുട്ടി.ജീവിത സാഹചര്യം മോശമായിരുന്നെങ്കിലും ഭാവിയെ കുറിച്ചവള് സ്വപ്‌നം കണ്ടു.പ്രഭാഷണമാണ് തന്റെമേഖലയെന്ന് തിരിച്ചറിഞ്ഞ വിന്‍ഫ്രി വേദികളില്‍ നിന്ന് ടെലിവിഷന്‍ രംഗത്തെത്തി. ഇന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവും അധികം പണം ചെലവാക്കുന്ന ആഫ്രോ അമേരിക്കക്കാരി
ഒരെ സമയത്ത് വിവിധ കാര്യങ്ങളില്‍ മികവ് പുലര്‍ത്താന്‍ നമുക്കാകില്ല പക്ഷെ ചിലതില്‍ നമ്മെ വെല്ലാന് ആര്‍ക്കും കഴിയില്ല ഇള്‍പ്രേരണ ശ്രദ്ധിക്കു ജീവിത വിജയം ഉറപ്പ് വിന്‍ഫ്രിയെ പോലെ

Oprah Winfrey Will Inspire You to Chase Your Dreams

people