സെലിബ്രിറ്റി പകിട്ടില്ലെടോ... നീതി കിട്ടോ...????

സെക്രട്ടറിയേറ്റില്‍ നീതിക്കായി പോരാടുന്ന ശ്രീജിത്തിന് പിന്തുണയുമായി ട്രോള്‍ ഗ്രൂപ്പുകള്‍

സഹോദരന്റെ കൊലപാതകത്തില്‍ നടപടികള്‍ക്കായി 726 ദിവസം പൂര്‍ത്തിയാക്കിയ സമരം

#Justiceforsreejith ക്യാമ്പെയ്ന്‍ ചര്‍ച്ചയാകുന്നു

നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യം

indefinite hunger strike turns 762 days-#Justiceforsreejith