Surprise Me!

സക്കർബർഗിന്റെ ഫെയ്സ്ബുക് പോസ്റ്റ്...ഫേസ്ബുകിന് നഷ്ടം

2018-01-16 0 Dailymotion

മണിക്കൂറുകൾക്കുള്ളിൽ നഷ്ടമായത് 14,584 കോടി രൂപ

വ്യാവസായ സ്ഥാപനങ്ങള്‍, ബ്രാന്‍ഡുകള്‍, മാധ്യമങ്ങള്‍, തുടങ്ങിയവയില്‍ നിന്നുള്ള പൊതു സ്വഭാവമുള്ള പോസ്റ്റുകളേക്കാള്‍ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നുള്ള പോസ്റ്റുകള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന പ്രഖ്യാപനത്തിന് ശേഷമാണ് നഷ്ടം സംഭവിച്ചത്
സോഷ്യല്‍ മീഡിയാ ഇടപെടല്‍ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നതിനായി ഫെയ്‌സ്ബുക്കില്‍ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓഹരിവിപണിയില്‍ നാല് ശതമാനം ഇടിവാണ് ഫെയ്ബുക്കിനുണ്ടായത്. ഇത് തുടര്‍ന്നാല്‍ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ മാസങ്ങള്‍ക്കുള്ളില്‍ ഫെയ്‌സ്ബുക്കിന്റെ സാമ്പത്തിക നിലയില്‍ വലിയ ഇടിവുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Facebook could lose up to $23 billion after announcing changes to News Feed

Anweshanam Technology

Buy Now on CodeCanyon