Surprise Me!

കാറ് കത്തിക്കും ഡോക്ടര്‍

2018-01-21 0 Dailymotion

കാറ് കത്തിക്കും ഡോക്ടര്‍

മൂന്നാഴ്ചയ്ക്കിടെ 15ലധികം ആഡംബര കാറുകള്‍ തീയിട്ടു നശിപ്പിച്ചു

മെഡിക്കല്‍ കോളേജിലെ അസി പ്രൊഫ. ഡോ. അമീത് ഗെയക്‌വാദ്

മൂന്നാഴ്ചയ്ക്കിടെ 15ലധികം ആഡംബര കാറുകള്‍ തീയിട്ടു നശിപ്പിച്ച ഡോക്ടര്‍ പോലീസ് പിടിയിലായി.കര്‍ണാടകയിലെ ഗുര്‍ബര്‍ഗ, ബെല്‍ഗാം മേഖലകളില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ 15 കാറുകള്‍ക്ക് തീപിടിച്ച സംഭവത്തിലെ ദുരൂഹതയാണ് ഇപ്പോള്‍ പുറത്തുവന്നരിക്കുന്നത്. ബെലാഗ്വി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പതോളജി വിഭാഗം അസി പ്രൊഫ. ഡോ. അമീത് ഗെയക്വാദാണ് പോലീസ് പിടിയിലായത്. 37കാരനായ ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട സുരക്ഷ ജീവനക്കാരനാണ് പോലീസില്‍ വിവരമറിയിച്ചത്. എന്നാല്‍ ഇയാള്‍ എന്തിനാണ് കാറുകള്‍ക്ക് തീയിട്ടതെന്ന് വ്യക്തമല്ല. ബി.എം.ഡബ്ല്യു, ടൊയോട്ട ഇന്നോവ, ഹോണ്ട സിറ്റി തുടങ്ങി നിരവധി പ്രീമിയം കാറുകളാണ് പ്രതി കത്തിച്ചത്. ഇയാളുടെ കാറില്‍ നിന്നും കര്‍പ്പൂരം, എന്‍ജിന്‍ ഓയില്‍, പെട്രോള്‍, ഡീസല്‍, സ്പിരിറ്റ് എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ കത്തിച്ചതിലേറെയും ഡോക്ടര്‍മാരുടെ കാറുകളാണെന്ന് അന്വേഷണത്തില്‍ വ്യകതമായിട്ടുണ്ട്. ഡോക്ടര്‍ കൂടിയായ ഇയാളുടെ ഭാര്യയുമായി അകന്നു കഴിയുകയാണ്. അതേ സമയം പ്രതി തനിക്കെതിരായ കുറ്റങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

India

In Karnataka, 15 Cars Were Set On Fire In 3 Weeks. By A Doctor.

tags

Car ablaze in Karnataka's Kalaburagi, Miscreants set doctor’s car ablaze in Karnataka's Kalaburagi, Assistant professor arrested for torching 20 cars in Karnataka, Miscreants set doctor's car ablaze - ANI, Images for car ablaze in Karnataka's Kalabur, agi, Miscreants set doctor's car ablaze - Karnataka News, karnataka doctor car burn, doctor buring car, car burn karnataka

Buy Now on CodeCanyon