Surprise Me!

കേന്ദ്രസർക്കാർ എവിടെയായിരുന്നു?? അറ്റ്ലസ് രാമചന്ദ്രന്റെ ശിക്ഷാ കാലാവധി തീരാൻ വെറും മാസങ്ങൾ ബാക്കി

2018-02-01 1 Dailymotion

മൂന്നുവര്‍ഷം ജയില്‍ ശിക്ഷ ലഭിച്ച രാമചന്ദ്രന്‍ ജയില്‍മോചിതനാകാന്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇത്രയുംകാലം രാമചന്ദ്രന്റെ മോചനത്തിനുവേണ്ടി കാര്യമായി ഒന്നും ചെയ്യാത്ത കേന്ദ്ര സര്‍ക്കാര്‍ ശിക്ഷാ കാലാവധി കഴിയുന്നതിന് മുന്‍പ് ഇടപെടുന്നത് ദുരൂഹമാണെന്ന് പ്രവാസികള്‍ പറയുന്നുണ്ട്. <br />Gold tycoon Atlas Ramachandran will be released from jail

Buy Now on CodeCanyon