യുഎഇയിലെ ജയിലിൽ കഴിയുന്ന പ്രമുഖ വ്യവസായിയും വിദേശ മലയാളിയുമായ അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മുഖാന്തരം കേന്ദ്ര സർക്കാർ പ്രശ്നത്തിൽ ഇടപെടുന്നെന്നായിരുന്നു വാര്‍ത്ത വന്നത്. എന്നാല്‍ ഇത് വെറും രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. <br />Atlas Ramachandrans release allegation , Latest news