Surprise Me!

മോഹന്‍ലാലും മമ്മൂട്ടിയും മേജര്‍ രവിയുടെ ഗൃഹപ്രവേശനത്തിന് വന്നപ്പോൾ, ചിത്രങ്ങൾ വൈറൽ

2018-02-03 1 Dailymotion

Mohanlal and Mammootty visited Major Ravi during housewaming function <br />പട്ടാള കഥകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സംവിധായകനായ മേജര്‍ രവിയുടെ ഗൃഹപ്രവേശന ചടങ്ങായിരുന്നു കഴിഞ്ഞ ദിവസം. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെ സന്തോഷം പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. <br />

Buy Now on CodeCanyon