സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് ബിനീഷ് കോടിയേരിക്കെതിരായ വാർത്തകളും പുറത്തുവന്നിരിക്കുന്നത്. ബിനീഷ് കോടിയേരി ദുബായിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണെന്നാണ് മാധ്യമം ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. <br />Binoy Kodiyeri case, New Revelation