Surprise Me!

ട്രോളന്മാരെ ട്രോളി പൂമരത്തിന്റെ റിലീസ് പ്രഖ്യാപിച്ച് കാളിദാസൻ

2018-02-09 177 Dailymotion

മലയാളത്തിലെ പ്രമുഖ താരപുത്രന്മാരെല്ലൊം നായകന്മാരായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. എങ്കിലും പ്രേക്ഷകര്‍ കാത്തിരിക്കുന്നത് കാളിദാസ് ജയറാമിന് വേണ്ടിയാണ്. ബാലതാരമായി സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നായകനായി കാളിദാസ് വരുന്നതും കാത്ത് ഒരുപാട് ആരാധകരുണ്ട്.അങ്ങനെ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തി കാളിദാസ് നായകനാകുന്ന പൂമരം ചിത്രീകരണം ആരംഭിച്ചു. ഷൂട്ടിംഗ് തുടങ്ങി വര്‍ഷങ്ങളായെങ്കിലും റിലീസിനെത്താന്‍ ഒരുപാട് വൈകി. ഇതോടെ ട്രോളന്മാര്‍ സട കുടഞ്ഞെഴുന്നേറ്റിരുന്നു. പലപ്പോഴും പറഞ്ഞത് പോലെയല്ല ഒടുവില്‍ പൂമരം റിലീസിനെത്താന്‍ പോവുകയാണെന്ന് കാളിദാസ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഒപ്പം ട്രോളന്മാര്‍ക്കിട്ട് ഒരു താങ്ങും കൊടുത്തിട്ടുണ്ട് <br />

Buy Now on CodeCanyon