Surprise Me!

ബെഹ്റയ്ക്ക് അധിക ചുമതല നല്‍കിയത് അറിഞ്ഞില്ല

2018-02-10 228 Dailymotion

Report On Loknath behra's Appointment As Vigilance Director <br /> <br />പൊലീസ് ഡിജിപിയെ വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല നല്‍കിയത് ചട്ടവിരുദ്ധമായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെയാണ് ചുമതല നല്‍കിയത്. ഐപിഎസ് കേഡര്‍ റൂള്‍ പ്രകാരം രണ്ട് കേഡര്‍ തസ്തികകളാണ് കേരളത്തിലുള്ളത്.

Buy Now on CodeCanyon