Surprise Me!

ലാലേട്ടന്റെ കണ്ണിറുക്കൽ പ്രിയയെ വെല്ലുമോ?? | filmibeat Malayalam

2018-02-16 49 Dailymotion

ഇത് കണ്ണിറുക്കലിന്റെ കാലമാണ്. പ്രിയയുടെ കണ്ണിറുക്കല്‍ മണിക്കൂറുകള്‍ കൊണ്ടാണ് ആഗോള ഹിറ്റായത്. ഇപ്പോഴിതാ ഒരാള്‍കൂടി കണ്ണിറുക്കി വരുന്നു. ഇത് സാക്ഷാല്‍ ഇത്തിക്കരപക്കിയാണ്. കള്ളന്മാരുടെ നാട്ടുരാജാവ്. അടുത്ത കാലത്തൊന്നും കാണാത്ത തികച്ചും വേറിട്ട ലുക്കിലാണ് നിവിന്‍ പോളി ടൈറ്റില്‍ റോളിലെത്തുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ ഇത്തിക്കരപക്കിയാവുന്നത്. <br />Mohanlal' look as character Ithikkara Pakki for the upcoming Movie Kayamkulam Kochunni has gone viral. <br />

Buy Now on CodeCanyon