Akash Thillankeri's facebook post agaist VS Achuthanandan <br /> <br />ഷുഹൈബ് കൊലപാതകം സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥയെ വീണ്ടും കലുഷിതമാക്കിയിരിക്കുകയാണ്. പിണറായി വിജയന്‍ ഭരണം തുടങ്ങിയതില്‍പ്പിന്നെ രാഷ്ട്രീയകൊലപതാകങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. അക്കൂട്ടത്തില്‍ ബിജെപിക്കാരും സിപിഎമ്മുകാരും ഒരുപോലെയുണ്ട്. ഇറച്ചി വെട്ടുന്നത് പോലെ വെട്ടിനുറുക്കിയുള്ള ഇത്തരം കൊലപാതകങ്ങള്‍ ഒരു പാര്‍ട്ടിക്കും കേരളത്തില്‍ നേട്ടമുണ്ടാക്കുന്നില്ല.