സൂപ്പർ സ്റ്റാർ ദുബായിയിൽ വച്ച് നടന്ന മരണം സിനിമ മേഖലയും ആരാധകരും ഞെട്ടിച്ചതരിച്ച ഒരു സംഭവമായിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. തുടർന്ന് സൗന്ദര്യ വർദ്ധനവിന് വേണ്ടി എടുത്ത ഇഞ്ചക്ഷനും മറ്റുമാണ് മരണകാരണമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. <br />Indian media's say about Sridevi's issue