പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നിന്നും ബാത്ത് ടബ്ബുകള്‍ ഒഴിവാക്കുന്നു?? | Oneindia Malayalam
2018-03-01 125 Dailymotion
നക്ഷത്ര ഹോട്ടലുകളില്‍ നിന്ന് ബാത്ത് ടബ്ബുകള്‍ മാറ്റാനൊരുങ്ങുന്നു. നേരത്തെ ഹോട്ടലുകള്‍ക്ക് നക്ഷത്ര പദവി കിട്ടാനുള്ള മാനദണ്ഡങ്ങളില്‍ മുഖ്യമായിരുന്നു ബാത്ത്ടബ്ബ്. എന്നാല്‍ ഇത്തരം ഹോട്ടലുകളില്‍ നിന്ന് ബാത്ത്ടബ്ബുകള്‍ ഒഴിവാക്കാനാണ് പുതിയ തീരുമാനം. <br />