Surprise Me!

സി കെ വിനീത് കേരള ബ്ലാസ്റ്റേഴ്‌സ് വിടാനൊരുങ്ങുന്നു?? | Oneindia Malayalam

2018-03-09 25 Dailymotion

കേരള ബ്ലാസ്റ്റേഴ്‌സും മലയാളി താരം സികെ വിനീതും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ കായിക വെബ്‌സൈറ്റായ ഗോള്‍ ഡോട് കോമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ടീമുമായി കരാറിലൊപ്പിട്ട വിനീതിന് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. <br />CK Vineeth to leave Kerala Blasters as per Goal.Com

Buy Now on CodeCanyon