വെറും 15 വയസ്സ് മാത്രം പ്രായമുള്ള ഒരു പത്താംക്ലാസ്സുകാരി വിദ്യാര്‍ത്ഥിനിയാണ് സാനിയ. ക്വീനില്‍ അവതരിപ്പിച്ച കഥാപാത്രം എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി ആണെങ്കിലും, ഇപ്പോള്‍ എസ്എസ്എല്‍സി പരീക്ഷയുടെ ചൂടില്‍ ആണ് സാനിയ. അതിനിടയിലാണ് ഒരു ലൈവില്‍ വന്ന് സാനിയ ചില കാര്യങ്ങള്‍ പറഞ്ഞത്. <br />Saniya Iyyappan's live has gone viral<br />#Queen #Chinnu #Saniyaiyyappan