Surprise Me!

15കാരിയായ ക്വീനിലെ ചിന്നുവിനോട് ഒരാൾ ചോദിച്ചത്?? | filmibeat Malayalam

2018-03-13 102 Dailymotion

വെറും 15 വയസ്സ് മാത്രം പ്രായമുള്ള ഒരു പത്താംക്ലാസ്സുകാരി വിദ്യാര്‍ത്ഥിനിയാണ് സാനിയ. ക്വീനില്‍ അവതരിപ്പിച്ച കഥാപാത്രം എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി ആണെങ്കിലും, ഇപ്പോള്‍ എസ്എസ്എല്‍സി പരീക്ഷയുടെ ചൂടില്‍ ആണ് സാനിയ. അതിനിടയിലാണ് ഒരു ലൈവില്‍ വന്ന് സാനിയ ചില കാര്യങ്ങള്‍ പറഞ്ഞത്. <br />Saniya Iyyappan's live has gone viral <br />#Queen #Chinnu #Saniyaiyyappan

Buy Now on CodeCanyon