സൗന്ദര്യം കൂട്ടാൻ വേണ്ടി പല നടിമാരും പലതരം ശാസ്ത്രക്രിയകളെല്ലാം ചെയ്യാറുണ്ട്. പ്ലാസ്റ്റിക് സർജറി ചെയ്ത് മുഖഭംഗി കൂട്ടുന്നതുമെല്ലാം ഇതിൽ ഉൾപ്പെടും. ഇവയൊക്കെയാണ് സൗന്ദര്യം കൂട്ടാൻ പല നടിമാരും ചെയ്യാറുള്ള വിദ്യകൾ. <br />These are the things the actresses do in order to keep their beauty