sasikala's husband natarajan maruthappa dies at 74 in Chennai <br /> <br />ജയലളിതയുടെ തോഴി എന്ന രീതിയില്‍ അറിയപ്പെട്ടിരുന്ന ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 74 വയസ്സായിരുന്നു. <br />മാര്‍ച്ച് 20 ന് പുലര്‍ച്ചെ 1.35 ന് ആണ് മരണം സ്ഥിരീകരിച്ചത്. ഒരുകാലത്ത് തമിഴകത്തെ രാഷ്ട്രീയ കിങ് മേക്കര്‍ ആയിരുന്നു എം നടരാജന്‍ എന്ന നടരാജന്‍ മരുതപ്പ.