ശ്രീലങ്കയില്‍ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയവുമായി കപ്പടിച്ചെങ്കിലും യുവ താരങ്ങളുടെ മികവ് ചോദ്യം ചെയ്യപ്പെടുന്ന ടൂര്‍ണമെന്റുകൂടിയായി ഇത്. ഇന്ത്യന്‍ യുവ താരങ്ങളില്‍ വാഷിങ്ടണ്‍ സുന്ദറിന് ഒഴിച്ച് മറ്റാര്‍ക്കും എടുത്തുപറയത്തക്ക മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. <br />All you want to know about Vijay Shankar <br />#VIjayShankar #TeamIndia #INDvBAN #NidahasTrophy