Surprise Me!

ബി ജെ പി തുണക്കുമോ? മറുപടിയുമായി രജനികാന്ത് | filmibeat Malayalam

2018-03-22 109 Dailymotion

രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചിക്കുന്ന അവസരത്തില്‍ ബി.ജെ.പി പിന്തുണച്ചാല്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരവുമായി രജനികാന്ത്.ഹിമാലയന്‍ പര്യടനം കഴിഞ്ഞ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ മടങ്ങിയെത്തിയ അവസരത്തിലാണ് രജനികാന്ത് മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഇത്തരത്തിലുള്ള ഒരു ചോദ്യം നേരിട്ടത്.

Buy Now on CodeCanyon