Surprise Me!

മോഹന്‍ലാലിന്റെ 'പുതിയ മുഖം' വൈറല്‍

2018-03-24 272 Dailymotion

mohanlal new face goes viral in social media <br /> <br />മോഹന്‍ലാലിന്റെ 'പുതിയ മുഖ'വുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ വീണ്ടും വൈറലാകുന്നു.ഒടിയന്‍ സിനിമക്ക് വേണ്ടി യൗവ്വനം വീണ്ടെടുക്കാന്‍ ലാല്‍ നടത്തിയ കഷ്ടപ്പാടുകളെ ഒറ്റ പോസ്റ്റ് കൊണ്ട് പ്രമുഖ അഭിഭാഷക സംഗീത ലക്ഷ്മണ ട്രോളിയത് വലിയ വിവാദമായിരുന്നു.

Buy Now on CodeCanyon