Surprise Me!

വീണ്ടും താമര വിരിയിച്ചു ബി.ജെ.പി. എസ്.പി - ബി.എസ്.പി. സഖ്യത്തിന് തിരിച്ചടി.

2018-03-24 159 Dailymotion

10 ദിവസത്തിന് ശേഷം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യത്തിന്റെ തന്ത്രങ്ങളെ തൂത്തെറിഞ്ഞിരിക്കുകയാണ് ബിജെപി. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടന്ന 10 സീറ്റില്‍ ഒന്‍പതും തൂത്തുവാരിയിരിക്കുകയാണ് ബിജെപി. ഇതോടെ സഖ്യത്തിനോട് മധുരപ്രതികാരം ചെയ്യാനും ബിജെപിക്ക് സാധിച്ചു. ഇതിനിടെ ബിഎസ്പി നേതാവ് വോട്ടുമാറി ചെയ്തതും സഖ്യത്തിന് തിരിച്ചടിയായി. കേവലം ഒരു സീറ്റ് മാത്രമാണ് എസ്പി-ബിഎസ്പി സഖ്യത്തിന് സ്വന്തമാക്കാനായത്. അതേസമയം രാജ്യസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തോടെ സീറ്റ് നില വര്‍ധിപ്പിക്കാനും ബിജെപിക്ക് സാധിച്ചു. <br />

Buy Now on CodeCanyon