യുവന്റസിനെതിരെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ബൈ സൈക്കിള്‍ കിക്ക് ഗോളാണ് ഇന്റര്‍നെറ്റിലെ പ്രധാന ചര്‍ച്ച. യുവന്റസ് ആരാധകരടക്കം കയ്യടിച്ച ഗോളിന് പിന്നാലെയാണ് റയല്‍ മാഡ്രിഡ് മാനേജര്‍ കൂടിയായ സിദാന്‍ പതിനേഴ് വര്‍ഷം മുന്‍പ് താനടിച്ച ഗോള്‍ ഓര്‍മിപ്പിക്കുന്നത്. <br />Zidane on Which goal was better?? Ronaldo or Zidane's <br />#Ronaldo #Zidane