Surprise Me!

അപാര കഴിവുകള്‍.......ഇതും രോഗം...!!!

2018-04-07 3 Dailymotion

ഒട്ടിസത്തിന്റെ സാധാരണ ലക്ഷ്ണങ്ങള്‍ കാണിക്കാത്തൊരു അപൂര്‍വ്വ അവസ്ഥ സാവന്റ് സിന്‍ഡ്രോം

അസാധാരണമായ മാനസിക അവസ്ഥയാണിത്.ഒരു ശരാശരി മനുഷ്യനെക്കാള്‍ ഉയര്‍ന്ന തലത്തിലുള്ള കഴിവുകള്‍ രോഗിയില്‍ പ്രകടമാകുന്നു.ഇതില്‍ വേഗത്തിലുള്ള കണക്കുകൂട്ടലുകള്‍,കലാരംഗങ്ങളിലെ മികവ് ശാസ്ത്ര വിജ്ഞാനം തുടങ്ങി പലതും ആകാം.
ഈ രോഗാവസ്ഥയ്ക്ക് സാധാരണയായി ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ പോലെയുള്ള ഒരു ന്യൂറോ ഡവലപ്‌മെന്റല്‍ ഡിസോര്‍ഡര്‍ ഉണ്ട്.1 മില്യണ് ആളുകളില്‍ ഒരാള്‍ക്ക് ഈ രോഗം ബാധകമാകുമെന്ന് കണക്കാക്കപ്പെടുന്നു സ്ത്രീകളുടേതിനെക്കാള്‍ രോഗബാധിതര്‍ പുരുഷന്മരാണ്.

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/

Buy Now on CodeCanyon