ഇന്ത്യന്‍ കരസേനയുടെ ഭാഗമായി ടാറ്റ സഫാരി

കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ കരസേനയുടെ ഭാഗമായ ടാറ്റ സഫാരികാലങ്ങളായുള്ള മാരുതി ജിപ്‌സിയുടെ ആധിപത്യം അവസാനിപ്പിച്ചാണ് സഫാരി സ്റ്റോം കരസേനയിലേക്ക് എത്തിയത്. സനയുടെ വാഹനങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന കടും പച്ച നിറം പൂശിയ സഫാരി സ്റ്റോമിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ താരമാകുന്നത്. 3192 യുണിറ്റ് സഫാരി സ്റ്റോമുകളാണ് ആദ്യ ഘട്ടത്തില്‍ ടാറ്റ നിര്‍മിച്ചു നല്‍കുക. സൈന്യത്തിനായി പ്രത്യേകമായി സജ്ജീകരിച്ച സംവിധാനങ്ങളോടെയാണ് സഫാരി പുറത്തിറങ്ങുന്നത്. അതേസമയം വാഹനത്തിന്റെ എഞ്ചിന്‍ വിവിരങ്ങളോ മറ്റോ ടാറ്റ പുറത്തു വിട്ടിട്ടില്ല.

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/