Surprise Me!

സല്‍മാന്‍ പുറത്തേക്ക്...

2018-04-07 0 Dailymotion

സല്‍മാന്‍ പുറത്തേക്ക്...

മാന്‍വേട്ട കേസില്‍ സല്‍മാന്‍ ഖാന് ജാമ്യം

ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്

അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് നിര്‍ദ്ദേശം

ജയിലില്‍ സുരക്ഷ ഭീഷണിയുണ്ടെന്ന് സല്‍മാന്‍ കോടതിയില്‍

ജാമ്യഹര്‍ജി പരിഗണിക്കേണ്ടയിരുന്ന ജഡ്ജി രവീന്ദ്രകുമാര്‍ ജോഷിയെ സ്ഥലം മാറ്റിയിരുന്നു

ഭീല്‍വാല ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജ് ചന്ദ്രകുമാര്‍ സോഗാരയുടേതാണ് വിധി

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/

Buy Now on CodeCanyon