Surprise Me!

ചെറിയ കാറോ...ആളില്ലാട്ടാ...!!!

2018-04-08 0 Dailymotion

വാഹന വിപണിയില്‍ ചെറുകാറുകള്‍ക്ക് ആളില്ല.SUV വില്‍പ്പന കുതിക്കുന്നു

ഇന്ത്യന്‍ വാഹന വിപണിയിലെ പുതിയ ട്രെന്‍ഡായ കോംപാക്ട് എസ് യുവികളുടെ വില്‍പ്പന കുതിക്കുന്നതോടൊപ്പം ചെറുകാറുകളുടെ വില്‍പ്പന ഇടിയുന്നതായി റിപ്പോര്‍ട്ട്.2017 ഏപ്രില്‍ മുതല്‍ 2018 ഫെബ്രുവരി വരെയുള്ള കണക്കുകളില്‍ പ്രദേശിക വിപണിയിലെ ചെറിയ കാറുകളുടെ സെഗ്മെന്റില്‍ 1.79 ദശലക്ഷം കാറുകളുടെ വില്‍പ്പനയാണ് നടന്നിട്ടുള്ളത്.മുന്‍വര്‍ഷത്തെക്കാള്‍ 3.53 ശതമാനം കുറവാണിത്
കോപാക്ട് എസ് യുവികളുടെ സെഗ്മെന്റില്‍ 8.04 ശതമാനം ഉയര്‍ന്നതായും റിപ്പോര്‍്ടുടണ്ട്
ആളോഹരി വരുമാനത്തിലുണ്ടാ വര്‍ദ്ധനവാണ് വലിയകാറുകള്‍ സ്വന്തമാക്കാനുള്ള ആളുകളുടെ ആഗ്രഹത്തിന് കാരണം.ഒപ്പം പൊളിഞ്ഞതും ഇടുങ്ങിയതുമായ റോഡുകളിലൂടെ സഞ്ചരിക്കാന്‍ ഉയരമുള്ള കാര്‍േവണമെന്ന ആവശ്യവും മാറ്റത്തിന് കാരണമായി.കണക്കുകള്‍ പ്രകാരം 201-13 സാമ്പത്തിക വര്‍ഷത്തിന് ശേഷം കോംപാക്ട് എസ്യുവി വില്‍പ്പന ഓരോ വര്‍ഷവും ഇരട്ടിക്കുന്നത് കാണാം

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/

Buy Now on CodeCanyon