കേരളത്തിൽനിന്ന് ഐപിഎൽ ടീമുകൾ രംഗത്തില്ലാത്ത സാഹചര്യത്തിലാണ് ചെന്നൈയുടെ ഹോം മൈതാനമാക്കാൻ കേരളത്തെ പരിപരിഗണിക്കുന്നത്. ഐപിഎൽ മൽസരങ്ങൾക്കായി തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വിട്ടുനൽകാൻ സാധ്യത. <br />GreenField Stadium Trivadrum might become the home venue for Chennai Super Kings Because of The Cauvery Issue <br />#IPL2018 #MIvCSK #GreenFieldStadium