ഈ രണ്ട് മണിക്കൂര്‍ സൂക്ഷിക്കണം...

വൈകിട്ട് 6 മുതല്‍ രാതിര 8 വരെയുള്ള സമയത്ത് വാഹനാപകടങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്

കേരളത്തില്‍ ഏറ്റവുമധികം റോഡ് അപകടങ്ങളുണ്ടാകുന്നത് വൈകിട്ട് 6നും രാത്രി 8നും ഇടയിലാണെന്ന് സംസ്ഥാന ക്രൈം റെക്കോര്ഡ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.ഇതില്‍ 7 മണിവരെയുള്ള സമയമാണ് നിര്‍ണായതം.വൈകുന്നേരങ്ങളില്‍ പൊതുവെ വാഹനത്തിരക്ക് കൂടുതലാണ് പോരാത്തതിന് മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണവും ഈ സമയത്ത് കൂടുതലാണ്,ഡ്രൈവിംങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും,ഇരുചക്രവാഹനാപകടങ്ങളില്‍പ്പെട്ട് ആയിരത്തിലധികം പേരാണ് വര്‍ഷംന്തോറും മരിക്കുന്നത്.2017ല്‍ഡ 1371 മരണങ്ങള്‍.മേല്‍പ്പറ സമയകാലയളവിനുള്ളില്‍ കഴിഞ്ഞ വര്‍ഷം 634 മരണങ്ങള്‍ 5519 പേര്#ക്ക് പരിക്കേറ്റു
അതുകൊണ്ട് തന്നെ വാഹനമോടിക്കുമ്പോള്‍ ഈ രണ്ട് മണിക്കൂര്‍ ഒന്ന് ശ്രദ്ധിച്ചാല്‍ തന്നെ പകുതിയോളം അപകടങ്ങളും ഒഴിവാക്കാം
#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/