Surprise Me!

കാണാന്‍ സുന്ദരന്‍... കൊന്നെ തിന്നൂ....!!!

2018-04-10 1 Dailymotion

കാണാന്‍ സുന്ദരന്‍... കൊന്നെ തിന്നൂ....!!!

ഇത് നമ്മുടെ നാട്ടില്‍ കാണുന്ന പൊന്മാന്‍(കിംഗ് ഫിഷര്‍)

വെള്ളത്തിനടയിലേക്ക് ഊളിയിട്ട് മീന്‍ വേട്ട നടത്തുന്ന പക്ഷി

Alcedo atthis-ശാസ്ത്രനാമം

വെള്ളത്തിലേക്ക് തലയിട്ട് മുങ്ങുന്നു

മീനിനെ പിടിച്ച് കഴിഞ്ഞാല്‍ മരക്കൊമ്പുകളില്‍ തലയടിച്ച് കൊല്ലുന്നു

ഇരയുടെ ശരീരം മരിച്ച് തണുപ്പാകുന്നത് വരെ ഇത് തുടരും

ശേഷം പതിയെ വിഴുങ്ങുന്നു

ജീവനോടെ മീനിനെ അകത്താക്കില്ല പൊന്മാന്‍ ഒരിക്കലും

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/

Buy Now on CodeCanyon